General Quiz

 

അറബി ഭാഷാ ദിനം 2020: അറബിക് ക്വിസ്‌ മത്സരം

(പൊതുജനങ്ങൾക്ക്)

 
അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് അലിഫ് സംസ്ഥാന സമിതിയുടെ കീഴിൽ പൊതുജനങ്ങൾക്ക് അറബിക് ക്വിസ്‌ മത്സരം സംഘടിപ്പിക്കുന്നു.


മത്സരം: ഡിസംബർ 15 (ചൊവ്വ)

(രാത്രി 9 മുതൽ 10.30 വരെ)


ചോദ്യങ്ങൾ അന്നേ ദിവസം രാത്രി 9 മണി മുതൽ താഴെ ലിങ്കിൽ ലഭ്യമാകുന്നതാണ്.👇🏻
Quiz Questions (Available on 15/12/2020 Tuesday 9.00pm)

 ഡിസംബർ 18ന് വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

ഏറ്റവും കൂടുതൽ ശരിയുത്തരം ഉണ്ടാകുന്നപക്ഷം ഏറ്റവും ആദ്യം ഉത്തരങ്ങൾ Submit ചെയ്യുന്നവരെയാണ് ആദ്യ മൂന്ന് സ്ഥാനക്കാരായി പരിഗണിക്കുക.
ഒന്നാം സ്ഥാനം: 1000 രൂപ

രണ്ടാം സ്ഥാനം: 600 രൂപ

മൂന്നാം സ്ഥാനം: 400 രൂപ
 

കൂടാതെ A ഗ്രേഡ് ലഭിക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

മത്സര ഫലങ്ങളും ഓൺലൈൻ സർട്ടിഫിക്കറ്റുകളും ഈ ലിങ്കിൽ തന്നെ ലഭ്യമാകുന്നതാണ്.

-അലിഫ് സംസ്ഥാന സമിതി

 

 വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്വിസ്‌ മത്സരത്തിന്റെ വിശദവിവരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Click Here

 

 

 

 

Popular posts from this blog